Convention Invite – Malayalam

സുഹ്രുത്തെ,

താങ്കളും കുടുംബാംഗങ്ങളും സുഖം എന്ന് കരുതുന്നു. താങ്കളുടെ  ഏജന്സി തൊഴില്‍ നന്നായി നടന്നുവരുന്നു എന്നു വിശ്വസിക്കുന്നു. വരുന്ന  നവംബര്‍ 11,12,13 തീയതികളില്‍,  കൊച്ചി മാരിയറ്റ്  ഹോട്ടലില്‍വെച്ച് ലുഗിയുടെ 14- വാര്‍ഷിക കണ്‍വെന്‍ഷന്‍,  നടക്കുന്ന വിവരം താങ്കള്‍ അറിഞ്ഞു കാണുമെന്ന് കരുതുന്നു.

ഇതില്‍, പങ്കെടുക്കാനായി ഏകദേശം 150 പേര്‍ക്ക്മേല്‍, പേര് പതിവു ചെയ്തുകഴിഞ്ഞു എന്ന വാര്‍ത്തയും താങ്കളെ അറിയിക്കട്ടെ.  രണ്ടര ദിവസം നടക്കുന്ന ഈ സമ്മേളനത്തില്‍ ഒന്‍പത് പ്രാസംഗികര്‍ നമ്മുടെ തൊഴിലിനും ജീവിതത്തിനും ആവശ്യമായ വിവിധ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നു.

ബഹുമാന്യ കേരള ഗവര്‍ണര്‍, റിട്ടയേഡ് ജസ്റ്റിസ് ശ്രീ. പി. സദാശിവം അവര്‍കളും സമ്മേളനത്തില്‍, പങ്കെടുക്കുന്ന വിവരം  സസന്തോഷം അറിയിച്ചുകൊള്ളുന്നു.

കേരളത്തില്‍വെച്ച് നടക്കുന്ന ഇന്ഷൂറന്സ് ഏജന്റുമാരുടെ ഈ സമ്മേളനത്തില്‍ ഉയര്‍ച്ചയും വളര്‍ച്ചയും ആഗ്രഹിക്കുന്ന താങ്കളും പേര് പതിവ് ചെയ്തിരിക്കുമെന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കില്‍, ഉടനെ പേര്‍ പതിവ്ചെയ്യണമെന്ന് താത്പര്യപ്പെട്ടുകൊള്ളുന്നു..

ഉന്നതങ്ങളിലേക്ക് മുന്നേറണമെന്ന് ആഗ്രഹിക്കുന്നവരും ജീവിതത്തിന്റെ പുതിയ പല മേഖലകളിലേക്ക് എത്തിച്ചേരണമെന്ന് ലക്ഷ്യമിട്ടവരും, വിജയങ്ങളിലേക്ക് എത്തിപ്പെടാന്‍ തീരുമാനമെടുത്തവരും ജീവിതത്തില്‍, പലമാറ്റങ്ങളും വേണമെന്ന് ചിന്തിക്കുന്നവരുമാണ്  ലുഗിയുടെ  ഈ സമ്മേളനത്തില്‍, പേര് പതിവു ചെയ്തുകൊണ്ടിരിക്കുന്നത്.

ജീവിതത്തില്‍, വിജയം ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. പക്ഷെ പലരും വിജയത്തെക്കുറിച്ച് ആലോചിക്കുന്നതോടെ നിര്‍ത്തുന്നു.  പലര്‍ അതില്‍, താല്പര്യം പ്രകടിപ്പിക്കുന്നതോടെ നിര്‍ത്തുന്നു. ചിലര്‍, വിജയം കൈവരിക്കണമെന്ന് തീരുമാനമെടുക്കുന്നതോടെ നിര്‍ത്തുന്നു.   വളരെ ചുരുക്കം ചിലര്‍ മാത്രം  ഉറച്ച തീരുമാനമെടുക്കുന്നു.

വിജയത്തെക്കുറിച്ച് ആലോചിക്കുന്നതോടെ,  താല്പര്യം പ്രകടിപ്പിക്കുന്നതോടെ,  തീരുമാനമെടുക്കുന്നതോടെ നിര്‍ത്തുന്നവര്‍, ഒരിക്കലും വിജയത്തിന്റെ പടവുകള്‍ കയറാന്‍, പറ്റാതെ ഇത് നമുക്ക് വിധിച്ചിട്ടുള്ളതല്ല എന്ന് സ്വയം സമാധാനപ്പെട്ട് തോല്‍വിയെ ഏറ്റ് വാങ്ങുന്നു..  നമ്മില്‍ പലരും  അങ്ങനെയാണ് എന്ന നഗ്നസത്യം താങ്കളും മനസ്സിലാക്കിയിരിക്കും എന്ന് കരുതുന്നു.

ഉറച്ച തീരുമാനമെടുക്കുന്നവര്‍, വിജയത്തിന്റെ പടവുകള്‍, കയറുന്നു..  അവരുടെ കൂടെ ഈ പ്രപഞ്ച ശക്തിതന്നെ സഹായത്തിനെത്തുന്നു വെന്ന്  മനശാസ്ത്ര വിദഗ്ദ ര്‍ അറിയിക്കുന്നു.   ഇത്പോലുള്ള  ലുഗിയുടെ സമ്മേളനങ്ങള്‍,  നിങ്ങളെ വിജയത്തെക്കുറിച്ചുള്ള  ഉറച്ച തീരുമാനമെടുക്കാന്‍, സഹായിക്കുന്നു.

കഴിഞ്ഞകാലഘട്ടത്തിലെ നമ്മുടെ ചിന്തകളിലും നിലവിലുള്ള അവസ്ഥയിലും മാറ്റം വരുത്തുവാനും ജീവിതത്തില്‍ പുരോഗതിക്കുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നമ്മെ നയിക്കാനും ഈ ലുഗി കണ്‍വെന്‍ഷന്‍,   താങ്കള്‍ക്ക് സഹായകമാകും.

ജീവിതം എന്താണെന്നതിനെക്കുറിച്ച്  ചിന്തിക്കാന്‍ പോലും കഴിയാത്ത,    തോല്‍വിയുടെ കരലാളനത്തില്‍, കഴിയുന്ന 80 ശതമാനം പേരുടെ ഇടയില്‍, വിജയത്തിലേക്ക് നടന്നു നീങ്ങുന്ന   20 ശതമാനത്തിലെ 20 ശതമാനം പേരാണ് അതായത് 4 ശതമാനം പേരാണ് ഉയര്‍ച്ചയുടെ പടവുകള്‍ കയറി പുതിയ മാനങ്ങള്‍ സ്രുഷ്ടിക്കുന്നത്.  ആ നാല് ശതമാനത്തിലൊരാളാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നവമ്പറില്‍, നടക്കുന്ന ഈ ലുഗി കണ്‍വെന്‍ഷനില്‍, പങ്കെടുക്കുക.

“എന്താണ് സംഭവിക്കുന്നത്  അത് അങ്ങിനെ തന്നെ സംഭവിക്കട്ടെ.  വരുന്നിടത്ത് വെച്ച് കാണാം” എന്ന പ്രവണതമാറ്റാന്‍,

അധൈര്യത്തെ അകറ്റാ ന്‍,

ജീവിതത്തോടുള്ള ഭയത്തെ നേരിടാന്‍,

എന്തില്‍ നിന്നും ഒഴിഞ്ഞു മാറി തന്നിലേക്ക് തന്നെ അടിഞ്ഞുകൂടാതെ,  ചിന്തകള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി ലക്ഷ്യങ്ങളെ നോക്കി യാത്ര തുടരാന്‍,

“ഇതൊന്നും എനിക്ക് വിധിച്ചിട്ടുള്ളതല്ല “ എന്ന സങ്കുചിത മനോഭാവം അകറ്റാന്‍,

അതിനുള്ള ശേഷിയും  ആത്മധൈര്യവും കൈവരിക്കാന്‍,

“എന്റെ ജീവിതത്തെ നയിക്കേണ്ടത് ഞാന്‍, തന്നെയാണ്” എന്ന ഉയര്‍ന്ന ചിന്ത നിങ്ങളില്‍, ഉദയമാകാന്‍,

ശുഭാപ്തി വിശ്വാസം നിങ്ങളില്‍, നിറയാന്‍, ,

അതുമുഖേന പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ ,

ഉടനെ നിങ്ങളുടെയും നിങ്ങളുടെ സുഹ്രുത്തുക്കളുടെയും പേര് പതിവുചെയ്യുക.

“ കാലവും കടല്‍ അലകളും ആ ര്‍ക്കായും കാത്തിരിക്കുന്നില്ല ” എന്ന മഹദ് വചനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്  ഇതുപോലെ കിട്ടുന്ന സന്ദര്‍ഭം പാഴാക്കരുതെന്ന് അറിയിച്ചുകൊണ്ട് ഇന്നുതന്നെ,  ഈ നിമിഷം തന്നെ  കണ്‍വെന്‍ഷനില്‍, പങ്കെടുക്കാനായി  നിങ്ങളുടെ പേര് പതിവുചെയ്യണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു..

കേരളം, കര്‍ണാടക,  തമിഴ്നാട്,  പോണ്ടിച്ചേരി,  ആന്ധ്ര,  തെലുങ്കാന,  തുടങ്ങിയ പല സംസ്ഥാനങ്ങളില്‍നിന്നും എത്തിച്ചേരുന്ന-  തുടര്‍ച്ചയായി പല കൊല്ലങ്ങള്‍, കോര്‍പറേറ്റ് ക്ളബ്ബ്, എം.ഡി.ആര്‍.ടി,  സി.ഓ.ടി,   ടി.ഓ.ടി.  തുടങ്ങിയ ഏജന്സി തൊഴിലില്‍, വിജയപാതയിലൂടെ ജൈത്ര യാത്ര തുടരുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍, പുതിയ സുഹ്രുദ് ബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍, നമ്മളും അതുപോലെ ഉയരങ്ങളിലേക്ക് എത്തിച്ചേരണമെന്ന ഒരു വൈരാഗ്യ ചിന്ത നിങ്ങളില്‍ ഇരച്ചു കയറാന്‍,  ഇനിയും ആലോചിച്ചിരിക്കാതെ ഉടനെ താങ്കളുടെ പേര് പതിവു ചെയ്യുക.

ഉയര്‍ച്ചയിലെത്തണമെന്ന് ആഗ്രഹിക്കുന്ന താങ്കളുടെ സുഹ്രുത്തുക്കളെയും ഇതില്‍ പങ്കാളികളാക്കുക.

താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും  സ ര്‍വ്വ ഐശ്വര്യങ്ങളും നേര്‍ന്നുകൊണ്ട്,

വരുന്ന നവംബര്‍ 11ന് കൊച്ചി മാരിയറ്റില്‍വെച്ച് നേരില്‍കാണാം എന്ന ശുഭാപ്തി വിശ്വാസത്തൊടെ,

ലുഗി കുടുംബത്തില്‍നിന്നും, നിങ്ങളുടെ സുഹ്രുത്തും അഭ്യുദയകാംക്ഷിയും ആയ,

കെ. ജനാര്‍ദ്ദനന്‍

Comments ( 35 )
 1. I’m now not certain where you’re getting your information,
  however great topic. I must spend a while learning
  more or understanding more. Thank you for great info I used to be in search of this
  info for my mission.

 2. Fine way of explaining, and fastidious post to obtain information on the
  topic of my presentation topic, which i am going to present in academy.

 3. Hi are using WordPress for your blog platform? I’m new to the blog world but I’m trying to get started and
  create my own. Do you need any coding knowledge
  to make your own blog? Any help would be really appreciated!

 4. Somebody necessarily assist to make critically posts I would state.

  That is the very first time I frequented your web page and to this point?
  I amazed with the research you made to make this particular publish
  amazing. Magnificent task!

 5. Just wish to say your article is as astounding.
  The clarity in your submit is just spectacular and that i can suppose
  you are a professional on this subject. Fine with your permission allow me to take hold of your RSS feed to keep updated
  with drawing close post. Thanks 1,000,000 and please keep up the rewarding work.

 6. I read this piece of writing fully on the topic of the resemblance of most recent and preceding technologies, it’s remarkable article.

 7. You have made some decent points there. I looked
  on the internet for more info about the issue and found most individuals will go
  along with your views on this web site.

 8. Pretty! This was an incredibly wonderful article. Thanks for
  providing this info.

 9. First of all I want to say excellent blog! I had a quick question that I’d like to ask if
  you do not mind. I was curious to know how you center yourself and clear your mind before writing.
  I’ve had a difficult time clearing my mind in getting my thoughts out there.
  I do enjoy writing however it just seems like the first
  10 to 15 minutes are generally wasted just trying to figure out how to begin. Any recommendations or tips?
  Kudos!

 10. You made some decent points there. I checked on the net for additional information about the issue and found most people will
  go along with your views on this web site.

 11. Terrific post however I was wanting to know if you could write a litte more on this
  topic? I’d be very thankful if you could elaborate a little bit more.

  Thanks!

 12. I’ve been exploring for a bit for any high quality articles or blog posts in this sort of
  area . Exploring in Yahoo I ultimately stumbled upon this web site.
  Reading this info So i am glad to show that I have an incredibly excellent uncanny feeling I found out just
  what I needed. I such a lot without a doubt will make sure to do not disregard this web site and provides it a glance on a relentless basis.

 13. Hi there, I log on to your new stuff regularly.
  Your writing style is awesome, keep doing what you’re doing!

 14. I am really impressed with your writing skills as well as with the layout on your weblog.
  Is this a paid theme or did you customize it yourself?
  Either way keep up the excellent quality writing, it is rare to
  see a great blog like this one nowadays.

 15. Have you ever thought about including a little bit more than just your articles?
  I mean, what you say is fundamental and everything. Nevertheless just
  imagine if you added some great photos or video clips to give your posts more, “pop”!
  Your content is excellent but with pics and clips, this site could
  certainly be one of the very best in its field. Good blog!

  adreamoftrains website hosting services

 16. My brother recommended I might like this web site.
  He was totally right. This post actually made my day. You cann’t believe simply how so much time I had spent for this information! Thank you!

 17. Thanks for sharing your info. I truly appreciate your efforts and I am
  waiting for your further write ups thank you once again.

 18. What a stuff of un-ambiguity and preserveness of precious knowledge concerning unexpected emotions.

 19. I was suggested this blog by my cousin. I’m not sure whether
  this post is written by him as nobody else know such
  detailed about my trouble. You are incredible! Thanks!

 20. Pretty nice post. I just stumbled upon your blog and wanted to mention that I have really enjoyed browsing your blog posts.

  In any case I will be subscribing in your rss feed and I’m hoping you write once more soon!

 21. whoah this blog is fantastic i really like reading your posts.
  Stay up the good work! You realize, a lot of individuals are
  hunting around for this info, you can help them
  greatly.

 22. Great article, totally what I wanted to find.

 23. Unquestionably imagine that that you stated. Your favourite reason appeared to be at the internet the easiest factor to be mindful of.
  I say to you, I certainly get irked while other folks think about concerns that they just
  do not understand about. You managed to hit the nail upon the highest and defined out the whole thing without having side effect ,
  folks can take a signal. Will probably be back to get more.
  Thank you

 24. Hello there! I know this is kind of off topic but I was wondering which blog
  platform are you using for this site? I’m getting tired of WordPress
  because I’ve had issues with hackers and I’m
  looking at alternatives for another platform.

  I would be fantastic if you could point me in the direction of
  a good platform. 3gqLYTc cheap flights

 25. This design is spectacular! You definitely know how to keep a reader amused. Between your wit and your videos, I was almost moved to start my own blog (well, almost…HaHa!) Wonderful job. I really loved what you had to say, and more than that, how you presented it. Too cool!

 26. I’m curious to find out what blog system you have been using?
  I’m experiencing some minor security problems with my latest site and
  I’d like to find something more safeguarded.
  Do you have any suggestions? y2yxvvfw cheap flights

 27. Today, I went to the beachfront with my children. I found a sea
  shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.”
  She put the shell to her ear and screamed. There was a hermit crab inside and it pinched her ear.
  She never wants to go back! LoL I know this is entirely off topic
  but I had to tell someone! cheap flights yynxznuh

 28. When I initially left a comment I seem to have clicked the -Notify me when new
  comments are added- checkbox and now each time a comment is added
  I receive 4 emails with the exact same comment. Perhaps there
  is a means you can remove me from that service? Thank you!

 29. Hi to all, the contents existing at this web
  page are really awesome for people knowledge, well, keep up the nice work fellows.

 30. Hmm it seems like your blog ate my first comment
  (it was super long) so I guess I’ll just sum it up what I
  wrote and say, I’m thoroughly enjoying your blog. I too am an aspiring blog writer but I’m still new to everything.
  Do you have any tips and hints for newbie blog writers?

  I’d really appreciate it.

 31. You can certainly see your skills in the article you write.
  The arena hopes for more passionate writers such as you who aren’t afraid to mention how
  they believe. All the time follow your heart.

 32. all the time i used to read smaller content which as well clear their
  motive, and that is also happening with this piece of writing which I am reading here.

 33. What’s up to all, how is all, I think every one is getting more from this web page, and your views are nice in support of new visitors.

 34. Its such as you learn my thoughts! You appear to understand so much about this, such
  as you wrote the e book in it or something. I feel that you simply could do with a few percent to drive the message home a little bit, but instead of that, this is
  magnificent blog. A fantastic read. I’ll certainly be back.

 35. Does your blog have a contact page? I’m having problems locating it but, I’d like to send you an email.
  I’ve got some creative ideas for your blog you might be interested in hearing.

  Either way, great website and I look forward to seeing it grow over time.

Post comment

Your email address will not be published. Required fields are marked *

© 2015-16 Life Underwriters Guild of India | Disclaimer | Privacy Policy